Rahul Gandhi Bharat jodo Nyay Yatra: രാം മന്ദിർ പ്രാണപ്രതിഷ്ഠയുടെയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും തിരക്കുകൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 'ഭാരത് ജോഡോ ന്യായ യാത്ര' ഇന്ന് തുടക്കം കുറിക്കും.
Bharat Jodo Nyay Yatra: ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് നാളെ മണിപ്പൂരിൽ നിന്ന് തുടക്കം. ചരിത്രപ്രസിദ്ധമായ ഖോങ്ജോം യുദ്ധസ്മാരകം സന്ദർശിച്ചുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.
YS Sharmila: കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Bharat Nyay Yatra: ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് 'ഭാരത് ന്യായ് യാത്ര' കടന്നുപോകുന്നത്.
Telangana Update: രേവന്ത് റെഡ്ഡി നേതൃത്വത്തില്‍ തുടര്‍ന്നും മുന്നോട്ടുനീങ്ങാന്‍ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ തീരുമാനിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Panauti Jibe At PM Modi: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നെന്നും പിന്നീട് ‘പനൗതി’എത്തിയതോടെയാണ് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം
Apple Espionage Alert: അപ്പിള് മുന്നറിയിപ്പ് സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യർഥിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.