2021 നവംബർ ഒന്നിനാണ് മുൻ മിസ്സ് കേരള അന്‍സി കബീറും റണ്ണറപ്പറുമായ അഞ്ജന ഷാജനും ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്.
Number 18 hotel pocso case അഞ്ജലിയുമായി സൗഹൃദമുള്ള അഭിഭാഷകനാണ് തന്നെ സമീപിച്ചതെന്നും ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി സി മലയാളം ന്യൂസിനോട് പറഞ്ഞു
താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പെരുമ്പാവൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പറവൂര്‍, താലൂക്ക് ആശുപത്രി പിറവം, സാമൂഹികാരോഗ്യകേന്ദ്രം മാലിപ്പുറം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്.
ഐഎസ്എല്‍ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. മൂവായിരത്തിനു മുകളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്.
Sreesanth Autobiography ആത്മക്കഥയിൽ തന്റെ ജീവിതവും ക്രിക്കറ്റിലെ അനുഭവങ്ങളെല്ലാം ചേർത്ത് തുറന്നെഴുതും. ഓണത്തിന് മുമ്പ് ആത്മക്കഥ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കി.
Kavya Madhavan Laksyah Boutique തുണിത്തരങ്ങളും മറ്റ് തയ്യൽ സാമഗ്രഹികളും കത്തി നശിച്ചു. മറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.