Malayankunju Movie Making Video Released : മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ എങ്ങനെയാണ് ഒരുക്കിയതെന്നും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ജൂലൈ 22 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.
Sathyan Anthikad on Malayankunju Movie : ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണെന്നും എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂവെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മലയൻകുഞ്ഞിനും ഫഹദ് ഫാസിലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. ''ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്'' എന്ന് കുറിച്ച് കൊണ്ടാണ് കമൽഹാസന്റെ ട്വീറ്റ്.
Actor Suriya on Malayankunju Movie Trailer : ഫഹദ്, നിന്റെ കഥകൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ വ്യത്യസ്തമായ ഈ കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും ദൃശ്യങ്ങൾ എന്നെ ഞെട്ടിച്ചുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
Malayankunju Movie Trailer Released : മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ നേർ കാഴ്ചയാകും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Malayankunj Movie Release Date : ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് മലയൻകുഞ്ഞ്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അല്ലു അര്ജുന് (Allu Arjun) നായകനാവുന്ന പുതിയ ചിത്രം പുഷ്പയെ കുറിച്ചാണ്. പതിവ് രീതികളില്‍ നിന്നും മാറിയുള്ള അല്ലുവിന്റെ നായകവേഷവും ഫഹദിന്റെ കട്ട വില്ലനിസവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ മുമ്പ് പുറത്തിറക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.