Symptoms of Low Oxygen Level: രക്തത്തിലെ ഒാക്സിജൻ ലെവൽ താഴുന്നുണ്ടോ? ഇതാണ് ലക്ഷണങ്ങൾ

1 /4

രക്തത്തിൽ ഒാക്സിജൻ കുറയുന്നത് മൂലം ശ്വസിക്കാനുള്ള ബുദ്ധിമുട്ട് സാധാരണ എല്ലാവരിലും കണ്ട് വരുന്ന ലക്ഷണങ്ങളിൽ ഒന്നാണ്.  എന്നാൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മൂലം എല്ലാവരെയും ആശുപത്രിൽ അഡ്മിറ്റ് ചെയ്യേണ്ടുന്ന കാര്യമില്ല

2 /4

ആശയക്കുഴപ്പവും ലക്ഷണങ്ങളിലൊന്നാണ്. രക്തത്തിൽ ഒാക്സിജൻ കുറയുന്നത് മൂലം മനുഷ്യരുടെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അവർ ആശയക്കുഴപ്പത്തിലാകും

3 /4

ശരീരവും,ചുണ്ടും നീല നിറമാവുന്നതാണ് മറ്റൊരു കാര്യം ഒാക്സിജൻ ലെവൽ കുറയുന്നതിനുള്ള ലക്ഷണമാണിത്.

4 /4

ചങ്കിനുള്ളിലെ വേദനയാണ് മറ്റൊരു ലക്ഷണം. ഇതിനൊടൊപ്പം തന്നെ മൂക്കടപ്പും കൂടിയെത്തും.

You May Like

Sponsored by Taboola