Priya Mani: നീല നിലവേ...നിനവിൽ അഴകെ...! പ്രിയാമണിയുടെ ഫോട്ടോസ് ശ്രദ്ധ നേടുന്നു

Courtesy: Priya Mani/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചത്)

Wishing you a Holi filled with laughter, love, and joy എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

1 /7

@sbk_shuhaib ആണ് പ്രിയാമണിയുടെ ഈ ചിത്രങ്ങൾ ക്യമറയിൽ പകർത്തിയിരുന്നത്.   

2 /7

@theitembomb ആണ് പ്രിയാമണിക്ക് ഈ ന്യൂ ലുക്ക് നൽകിയിരിക്കുന്നത്.   

3 /7

@pradeep_makeup @shobhahawale ആണ് പ്രിയാമണിയുടെ ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്.   

4 /7

ഹോളിയോടനുബന്ധിച്ചാണ് പ്രിയാമണി ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.   

5 /7

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയാമണി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

6 /7

നിരവധി ആരാധകരാണ് ചിത്രത്തിന് ലാക്കും കമ്മന്റും നല്കിയിരിക്കുന്നത്. 

7 /7

You May Like

Sponsored by Taboola