OTT Guidelines: Netflix, Amazon Prime എല്ലാത്തിനും നിയന്ത്രണം വരുമോ? എങ്ങിനെയാണ് നിയന്ത്രണം

1 /4

സോഷ്യല്‍മീഡിയയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വെബ് സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സാണ് കേന്ദ്ര സർക്കാർ ഏര്‍പെടുത്തിയിരിക്കുന്നത്. പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം  

2 /4

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ നിര്‍ദേശം ലഭിച്ചാല്‍ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍ പുറത്തുവിടണം. ഇതില്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പൊതു വ്യവസ്ഥ (പബ്ലിക് ഓര്‍ഡര്‍), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവ ഉള്‍പെടുന്നു.  

3 /4

ഒ.ടി.ടി പ്ലാറ്റ് ഫോമുകൾക്കായി ഒരു പ​രി​ഹാ​ര സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം. ഹൈ​ക്കോ​ട​തി ജ​ഡ്‌​ജി അ​ല്ലെ​ങ്കി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ലെ പ്ര​ഗ​ത്ഭ​നാ​യ വ്യ​ക്തി​യോ ആ​ക​ണം പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത്. പു​തി​യ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ലൂ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്ക​ണം.  

4 /4

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ള്ള​ട​ക്കം വേ​ര്‍​തി​രി​ക്ക​ണം. ഇ​വ​ര്‍ കു​ട്ടി​ക​ള്‍ കാ​ണു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

You May Like

Sponsored by Taboola