Kangana Ranaut: വരൂ രാമാ വരൂ.. ഏറെ നാളത്തെ വനവാസത്തിന് ശേഷം നാളെ ഞങ്ങളുടെ രാജാവ് രാമൻ എത്തുകയാണ്

Courtesy: Kangana Ranaut/Instagram

രാമഭദ്രാചാര്യ എന്ന സ്വാമിയുടെ അനു​ഗ്രഹം വാങ്ങിക്കാനായി എത്തിയതാണ് കങ്കണ. 
 

1 /6

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് കങ്കണ എത്തിയത്.   

2 /6

വരൂ രാമ വരൂ എന്ന വാക്കിലൂടെയാണ് കങ്കണയുടെ ക്യാപ്ഷൻ ആംഭിക്കുന്നത്.   

3 /6

ഏറെ ആദരണീയനായ ശ്രീ രാമഭദ്രാചാര്യയുടെ അനു​ഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നും കങ്കണ കുറിച്ചിട്ടുണ്ട്.   

4 /6

അദ്ദേഹം സംഘടിപ്പിച്ച ഹനുമാൻ ജി യജ്ഞത്തിൽ പങ്കെടുത്തു.  

5 /6

അയോധ്യധാമിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്ന സന്തോഷത്തിലാണ് എല്ലാവരുമെന്നും.  

6 /6

നാളെ അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. വരൂ രാമ വരൂ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola