T20I Centuries : രോഹിത് ശർമ മുതൽ സൂര്യകുമാർ യാദവ്; ടി20 രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങൾ

Most T20 Centuires By Players : ഈ പട്ടികയിൽ അസോസിയേറ്റ് രാജ്യങ്ങളിൽ ഒരു താരവും ഉൾപ്പെടുന്നുണ്ട്

1 /6

രോഹിത് ശർമ -5

2 /6

ഗ്ലെൻ മാക്സ്വൽ - 4

3 /6

സൂര്യകുമാർ യാദവ് -4

4 /6

മുൻ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം  -3

5 /6

ന്യൂസിലാൻഡ് താരം കോളിൻ മൻറോ - 3

6 /6

സാബവൂൺ ഡാവിസി - 3. ഐസിസിയുടെ അസോസിയേറ്റ് രാജ്യമായ ചെക്ക് റിപ്പബ്ലിക്കൻ താരമാണ് സാബാവൂൺ ഡാവിസി

You May Like

Sponsored by Taboola