Liver Health: കരളിൻറെ ആരോഗ്യത്തിന് ഈ ശീലങ്ങൾ പ്രധാനം

കരളിൻറെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പാലിക്കേണ്ടത് പ്രധാനമാണ്.

  • Apr 20, 2024, 17:44 PM IST
1 /5

കരളിൻറെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് പോഷകാഹാരം പ്രധാനമാണ്. വീക്കം കുറയ്ക്കുന്നതിനും ഫാറ്റി ലിവർ തടയുന്നതിനും ഇത് സഹായിക്കുന്നു.

2 /5

അമിതമായ മദ്യപാനം ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയ്ക്ക് കാരണമാകുന്നു.

3 /5

ശരീരഭാരം നിയന്ത്രിക്കുന്നതിനും കരളിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്.

4 /5

ഡിടോക്സ് പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കും. കരളിലെ വിഷാംശം നീക്കുന്നതിന് ഇത് മികച്ചതാണ്.

5 /5

വിട്ടുമാറാത്ത സമ്മർദ്ദവും ഉറക്കക്കുറവും കരളിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൃത്യമായ ഉറക്കം ശീലമാക്കേണ്ടത് പ്രധാനമാണ്.

You May Like

Sponsored by Taboola