Dragon Fruit Benefits: ഡ്രാ​ഗൺ ഫ്രൂട്ട് ​ഗുണങ്ങളാൽ സമ്പന്നം; രാത്രിയിൽ കഴിച്ചാൽ എന്താണ് പ്രശ്നം? അറിയാം

ഡ്രാ​ഗൺ ഫ്രൂട്ട് പോഷക സമൃദ്ധമാണ്. ഇവയിൽ നാരുകൾ, പ്രീബയോട്ടിക് ​ഗുണങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

  • Apr 29, 2024, 23:06 PM IST
1 /5

ഡ്രാ​ഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. പോഷക സമ്പന്നമായ ഡ്രാ​ഗൺ ഫ്രൂട്ടിന് നിരവധി ​ഗുണങ്ങളുണ്ട്.  

2 /5

ഡ്രാ​ഗൺ ഫ്രൂട്ടിന് കലോറി കുറവാണ്. നാരുകളും വിറ്റാമിനുകളാലും സമ്പന്നമാണ് ഇവ.

3 /5

ഡ്രാ​ഗൺ ഫ്രൂട്ടിലെ ആന്റി ഓക്സിഡന്റുകൾ ഹൃദ്രോ​ഗം, കാൻസ‍‍ർ, പ്രമേഹം, സന്ധി വാതം തുടങ്ങിയ രോ​ഗങ്ങളെ ചെറുക്കുന്നു.

4 /5

ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് ഡ്രാ​ഗൺ ഫ്രൂട്ട് മികച്ചതാണ്. ഫ്രീ റാഡിക്കലുകൾ ശരീരത്തിൽ വീക്കവും മറ്റ് രോ​ഗാവസ്ഥകളും ഉണ്ടാക്കുന്നു.

5 /5

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola