Cricket World Cup 2023 : ഇനി ജയം മാത്രം; ലോകകപ്പിന്റെ സെമി ലൈനപ്പ് ഇങ്ങനെ

Cricket World Cup 2023 Semi Final Lineup : നവംബർ 15നും 16നുമാണ് സെമി മത്സരങ്ങൾ നടക്കുക

1 /6

ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യയുടെ സെമി പ്രവേശനം. ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി

2 /6

രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ഓസ്ട്രേലിയയാണ് എതിരാളി

3 /6

ഓസ്ട്രേലിയയും രണ്ട് മത്സരങ്ങളിൽ തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളി

4 /6

അഞ്ച് ജയങ്ങളിൽ നിന്നും പത്ത് പോയിന്റുമായിട്ടാണ് കിവീസിന്റെ സെമി പ്രവേശനം. ഇന്ത്യയാണ് എതിരാളി 

5 /6

നവംബർ 15നാണ് ഇന്ത്യ ന്യൂസിലാൻഡ് സെമി മത്സരം

6 /6

നവംബർ 16നാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക സെമി മത്സരം

You May Like

Sponsored by Taboola