Actress Lijomol| നടി ലിജോമോൾക്ക് മാംഗല്യം വരൻ അരുൺ ആൻറണി- വിവാഹ ചിത്രങ്ങൾ

നടി ലിജോമോൾ ജോസിൻറെ വിവാഹ ചിത്രങ്ങൾ (Actress Lijomol Wedding Pictures)

കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ നായികയെ ഒാർമയില്ലേ? 'ലിജോമോൾ ലിജോമോൾ ജോസ്'. താരത്തിൻറെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞു. അരുൺ ആൻറണി ആണ് വരൻ വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പെപ്പെ ആഡ്സ് (Peppe Ads) ആണ് വിവാഹത്തിൻറെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മഹേഷിൻറെ പ്രതികാരത്തിൽ തുടങ്ങി കട്ടപ്പനയിലെ ഋതിക് റോഷനും,ഹണീ ബീ 2.5 തിളങ്ങി ഇപ്പോഴിതാ ജയ് ഭീമിലും താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1 /7

Credits: Peppe Ads

2 /7

Credits: Peppe Ads

3 /7

Credits: Peppe Ads

4 /7

Credit: Peppe Ads

5 /7

Credits: Peppe Ads

6 /7

Credits: Peppe Ads

7 /7

Credits: Peppe Ads

You May Like

Sponsored by Taboola