Actor Vishak Nair: ആനന്ദത്തിലെ കുപ്പിക്ക് ഇനി ജയപ്രിയ ജീവിത സഖി, വിവാഹ ചിത്രങ്ങൾ

ആനന്ദത്തിലൂടെ മലയാള സിനിമയിലേക്ക് പ്രേക്ഷകരിലേക്ക് എത്തിയ കുപ്പിക്ക് മാംഗല്യം

ആനന്ദത്തിലൂടെ മലയാള സിനിമയിലേക്ക് പ്രേക്ഷകരിലേക്ക് എത്തിയ കുപ്പിക്ക് (വിശാഖ് നായർ) മാംഗല്യം. ജയപ്രിയ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബെംഗളൂരുവിൽ വെച്ചായിരുന്ന വിവാഹ ചടങ്ങുകൾ. കഴിഞ്ഞ വർഷം നവംബറിൽ വിശാഖ് തന്നെ തൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

1 /6

credit: Vishak Nair/ instagram

2 /6

credit: Vishak Nair/ instagram

3 /6

credit: Vishak Nair/ instagram

4 /6

credit: Vishak Nair/ instagram

5 /6

credit: Vishak Nair/ instagram

6 /6

credit: Vishak Nair/ instagram

You May Like

Sponsored by Taboola