Kerala State Film Awards 2023 Live : മികച്ച നടൻ മമ്മൂട്ടി, നടി വിൻസി, സംവിധായകൻ മഹേഷ് നാരയണൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ

Kerala State Film Awards 2023 Live Updates : മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനുമാണ് മികച്ച നടന്മാരുടെ പട്ടികയിൽ ഒന്നാം പന്തിയിൽ നിൽക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 03:55 PM IST
Live Blog

Kerala State Film Awards 2023 : സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഉടൻ. മികച്ച നടനുള്ള എട്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുമോ എന്നറിയാൻ കാത്തിരക്കുകയാണ് പ്രേക്ഷകർ. നടൻ കുഞ്ചാക്കോ ബോബനാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. നടമാരിൽ ദർശന, ഗ്രേസ് അന്റണി തുടങ്ങിയവരാണ് മുൻ നിരയിൽ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ തൽസമയം വിവരണം ചുവടെ: 

21 July, 2023

  • 16:00 PM

  • 15:45 PM

  • 15:45 PM

  • 15:45 PM

    മികച്ച നടൻ മമ്മൂട്ടി - നൻപകൽ നേരത്ത് മയക്കം

  • 15:45 PM

    മികച്ച നടി - വിൻസി അലോഷ്യസ് - ചിത്രം രേഖ

  • 15:45 PM

    മികച്ച കഥാകൃത്ത് - കമൽ കെ എം

  • 15:45 PM

    മികച്ച ബാലതാരം ആൺ: മാസ്റ്റർ ഡാവിഞ്ചി

  • 15:30 PM

    ബാലതാരം: തന്മയ സോൺ

  • 15:30 PM

    മികച്ച സ്വഭാവ് നടി - ദേവി വർമ്മ (സൌദി വെള്ളക്ക)

  • 15:30 PM

    മികച്ച നടൻ പ്രത്യേക ജൂറി പരാമർശം - കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അല്യൻസിയർ ലോപ്പെസ് (അപ്പൻ) 

  • 15:30 PM

    മികച്ച ക്യാമറ - വഴക്ക്

  • 15:30 PM

    മികച്ച തിരക്കഥ- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 

  • 15:30 PM

    മികച്ച അഡാപ്റ്റഡ് തിരക്കഥ - രാജേഷ്, ഒരു തെക്കൻ തല്ലുകേസ്

  • 15:30 PM

    മികച്ച ഗാനരചയ്താവ് - റഫീക്ക് അഹമ്മദ്

  • 15:30 PM

    മികച്ച സംഗീതസംവിധായകൻ - എം ജയചന്ദ്രൻ

  • 15:30 PM

    മികച്ച പശ്ചാത്തല സംഗീതം - ഡോൺ വിൻസൺ - ന്നാ താൻ കേസ് കൊട്

  • 15:30 PM

    മികച്ച പിന്നണി ഗായകൻ - കബിൽ കപിലൻ, പല്ലൊട്ടി 90സ് കിഡ്സ്

  • 15:30 PM

    മികച്ച പിന്നണി ഗായിക - മൃദുല വാര്യർ

  • 15:30 PM

    മികച്ച എഡിറ്റർ - ഇർഷാദ് യൂസഫ്, ചിത്രം തല്ലുമാല

  • 15:30 PM

    മികച്ച കലാ സംവിധാനം - ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്

  • 15:30 PM

    മികച്ച സിങ്ക് സൌണ്ട് - വൈശാഖ് പിവി (അറിയിപ്പ്)

  • 15:30 PM

    മികച്ച വസ്താലങ്കാരം - മഞ്ജുഷ രാധകൃഷ്ണൻ

  • 15:30 PM

    വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം

  • 15:30 PM

    മികച്ച വിഷ്വൽ എഫ്ക്ട്സ് - വഴക്കും, ഇല വീഴ പൂഞ്ചിറ

  • 15:30 PM

    മികച്ച മേക്കപ്പ് അർട്ടിസ്റ്റ് - റോണക്സ് സേവ്യർ , ചിത്രം ഭീഷ്മപർവ്വം

  • 15:30 PM

    മികച്ച നൃത്ത സംവിധായകൻ - ഷോബി പോൾരാജ്

  • 15:30 PM

    മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - പൌളി വൽസൻ, ഷോബി തിലകൻ

  • 15:30 PM

    എസ്.വിശ്വജിത്തിന് മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം

  • 15:30 PM

    ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്

  • 15:15 PM

    മികച്ച നവാഗത സംവിധായകൻ - ഷാഹി കബീർ, ചിത്രം ഷാഹി കബീർ

  • 15:15 PM

    മികച്ച നവാഗത സംവിധായകൻ - ഷാഹി കബീർ, ചിത്രം ഷാഹി കബീർ

  • 15:15 PM

    മികച്ച കുട്ടികളുടെ ചിത്രം : പല്ലൊട്ടി 90സ് കിഡ്സ്

  • 15:15 PM

    എസ്.വിശ്വജിത്തിന് മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം

  • 15:15 PM

     മികച്ച ചലച്ചിത്രഗ്രന്ഥം : സിിനിമയുടെ ഭാവനദേശങ്ങൾ, സി എസ് വെങ്കിടേശ്വരൻ

  • 15:15 PM

    ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം

  • 15:15 PM

    Kerala State Film Awards 2023 Best Movie : അറിയിപ്പ്, ന്നാ താൻ കേസ് കൊട് എന്ന ചിത്രങ്ങളുടെ അഭിനയത്തിന് കുഞ്ചാക്കോ ബോബനെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നു

  • 15:15 PM

    റോഷാക്കിലെ അഭിനയത്തിന് ദർശന രാജേന്ദ്രൻ വിൻസി അലോഷ്യസ് ബിന്ദു പണിക്കർ എന്നിവരെ മികച്ച നടിമാർക്കുള്ള പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്

  • 15:15 PM

    മികച്ച നടന്മാരുടെ അന്തിമ പട്ടികയിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും

  • 15:15 PM

    മത്സരംഗത്ത് ഉണ്ടായിരുന്നത് 154 ചിത്രങ്ങൾ

  • 15:15 PM

    ബംഗാളി സംവിധായകൻ ഗൌതം ഘോഷാണ് ജുറി ചെയർമാൻ

  • 15:15 PM

    ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനുള്ള വാർത്തസമ്മേളനം ആരംഭിച്ചു

Trending News