Rahul Gandhi: ‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധി

മോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺ​ഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 03:32 PM IST
  • രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ അതിനെ ഭയക്കുന്നു.
  • ദളിത് ആദിവാസി വിഭാ​ഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‌ കണ്ടില്ലെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.
Rahul Gandhi: ‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധി

വയനാട്: ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യമെന്ന് രാഹുൽ ​ഗാന്ധി. സ്വതന്ത്രം, ഭരണഘടന, ദവളവിപ്ലവം തുടങ്ങിയ കോൺ​ഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസെസ് എന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ അതിനെ ഭയക്കുന്നു. 

ദളിത് ആദിവാസി വിഭാ​ഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‌ കണ്ടില്ലെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ 90% വരുന്ന പാവപ്പെട്ടവർക്ക് മോദി 22 അതിസമ്പന്നർക്ക് നൽകിയതിന്റെ ചെറിയൊരു പങ്ക് കോൺ​ഗ്രസ് നൽകുമെന്ന പ്രധാനമന്തിയുടെ ആരോപണത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം. 

ALSO READ: ശോഭാ സുരേന്ദ്രൻ വിജയിക്കും, കേരളം നരേന്ദ്രമോദിക്കൊപ്പം മുന്നേറാൻ ഒരുങ്ങുന്നു; അമിത് ഷാ

മോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺ​ഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News