Palod Accident: പാലോട് ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പാലോട് - പാണയം പൂരം വില്ലയിൽ ദുർഗേഷ് (25) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണം സംഭവിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 11:45 PM IST
  • മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
  • കൂടെ ഉണ്ടായിരുന്ന യുവാവ് നിധിൻ (22) ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Palod Accident: പാലോട് ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: പാലോട് പേരയത്ത് ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. പാലോട് - പാണയം പൂരം വില്ലയിൽ ദുർഗേഷ് (25) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണം സംഭവിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കൂടെ ഉണ്ടായിരുന്ന യുവാവ് നിധിൻ (22) ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  പാലോട് പോലീസ് കേസെടുത്തു. 

Trending News