Shenoys Accident|ഷേണായീസിന് സമീപം മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്

മതിലിൻറെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 03:09 PM IST
  • വെള്ളക്കെട്ടുകൾ ഒഴിവാക്കാനായി ആരംഭിച്ച ഒാപ്പറേഷൻ ബ്രേക്ക് ത്രൂവിൻറെ ഭാഗമായി ജോലികൾ നടക്കുകയായിരുന്നു.
  • മതിലിൻറെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
  • മറ്റുള്ളവരെ എല്ലാം പുറത്തെടുത്തപ്പോഴും ഇയാളെ പുറത്തേക്ക് മാറ്റാനായില്ല.
Shenoys Accident|ഷേണായീസിന് സമീപം മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്

കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആന്ധ്രാ സ്വദേശി ധൻപാലാണ് മരിച്ചത്. ഷേണായീസ് ജംങ്ഷന് സമീപം ക്രോസ് റോഡിലായിരുന്നു അപകടം.  മൂന്ന് പേരായിരുന്നു അപകടം. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനായി ആരംഭിച്ച ഒാപ്പറേഷൻ ബ്രേക്ക് ത്രൂവിൻറെ ഭാഗമായി ജോലികൾ നടക്കുകയായിരുന്നു.

മതിലിൻറെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മരിച്ച ധൻപാൽ മതിലിനടിയിൽ കുടുങ്ങി പോവുകയായിരുന്നു. മറ്റുള്ളവരെ എല്ലാം പുറത്തെടുത്തപ്പോഴും ഇയാളെ പുറത്തേക്ക് മാറ്റാനായില്ല. ഇതായിരുന്നു അപകടത്തിന് കാരണം.

Updating....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News