Kerala Lottery Result Today 13.04.2024: കാരുണ്യ ലോട്ടറി ഫലം പുറത്തുവിട്ടു; 80 ലക്ഷം ഈ ടിക്കറ്റിന്

കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ​ഗോർക്കി ഭവനിൽ നടക്കും.

Last Updated : Apr 13, 2024, 04:00 PM IST
Live Blog

80 ലക്ഷം രൂപയാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ​ഗോർക്കി ഭവനിൽ നറുക്കെടുപ്പ് നടക്കും.

13 April, 2024

  • 16:00 PM

    അഞ്ചാം സമ്മാനം 2,000 രൂപ
    1789  2499  2711  5071  6442  6614  6866  7189  7831  9722

  • 16:00 PM

    നാലാം സമ്മാനം 5,000 രൂപ
    0274  0536  0673  0951  1249  1296  2545  2704  3190  3226  3768  4552  5140  5503  6787  6843  7099  9724

  • 16:00 PM

    സമാശ്വാസ സമ്മാനം 8,000 രൂപ
    കെഎൻ 409399  കെഒ 409399
    കെപി 409399  കെആർ 409399
    കെഎസ് 409399  കെയു 409399
    കെവി 409399  കെഡബ്ല്യു 409399
    കെഎക്സ് 409399  കെവൈ 409399  കെഇസെഡ് 409399

  • 16:00 PM

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
    കെഎൻ 819764
    കെഒ 173878
    കെപി 367077
    കെആർ 360591
    കെഎസ് 967140
    കെടി 308220
    കെയു 815415
    കെവി 600071
    കെഡബ്ല്യു 976345
    കെഎക്സ് 529683
    കെവൈ 778559
    കെഇഡെസ് 651707

  • 15:45 PM

    രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ- കെഡബ്ല്യു 994496

  • 14:00 PM

    ഒന്നാം സമ്മാനം 80 ലക്ഷം രൂപ- കെടി 409399

  • 13:45 PM

    5000 രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടകളിൽ നിന്ന് തുക കൈപ്പറ്റാം. സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്.

  • 13:45 PM

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് ലോട്ടറി ടിക്കറ്റ് പുറത്തിറക്കുന്നത്. ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാനാകും. അതിനാൽ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക.

  • 12:30 PM

    വിജയികൾക്ക് തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ നിന്ന് നേരിട്ട് സമ്മാനങ്ങൾ ക്ലെയിം ചെയ്യാൻ 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സമ്മാനത്തുക ക്ലെയിം ചെയ്യുന്നതിന്, വിജയികൾ ഒറിജിനൽ ടിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തി ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെ ഹാജരാക്കേണ്ടതാണ്.

  • 12:00 PM

    കേരള കാരുണ്യ കെആർ 649 ഭാഗ്യക്കുറി ഫലങ്ങൾ പരിശോധിക്കുന്നതിന് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

  • 12:00 PM

    കാരുണ്യ കെആർ-649 ലോട്ടറി സമ്മാനത്തുകയുടെ വിവരങ്ങൾ

    ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
    രണ്ടാം സമ്മാനം: അഞ്ച് ലക്ഷം രൂപ
    മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
    നാലാം സമ്മാനം: 5,000 രൂപ
    അഞ്ചാം സമ്മാനം: 2,000 രൂപ
    ആറാം സമ്മാനം: 1,000 രൂപ
    ഏഴാം സമ്മാനം: 500 രൂപ
    എട്ടാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

Trending News