Kerala Lottery Result Today: 70 ലക്ഷം നേടിയ ഭാ​ഗ്യവാനെ അറിയണ്ടേ? അക്ഷയ ലോട്ടറി ഫലം വന്നു

സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 19, 2024, 04:21 PM IST
  • അക്ഷയ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ AS 564449 ആണ്.
  • AO 547167 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery Result Today: 70 ലക്ഷം നേടിയ ഭാ​ഗ്യവാനെ അറിയണ്ടേ? അക്ഷയ ലോട്ടറി ഫലം വന്നു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. അക്ഷയ AK 652ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവവസം 7 വ്യത്യസ്ഥ ലോട്ടറികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.‌ അതിൽ ഞായറാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും.
 
കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അക്ഷയ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ AS 564449 ആണ്. AO 547167 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. 
 
ഒന്നാം സമ്മാനം:  70 ലക്ഷം രൂപ 
 
ടിക്കറ്റ് നമ്പർ: AS 564449
 
സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: AN 564449  AO 564449
AP 564449  AR 564449
AT 564449  AU 564449
AV 564449  AW 564449
AX 564449  AY 564449  AZ 564449
 
രണ്ടാം സമ്മാനം - Rs. 5,00,000
 
ടിക്കറ്റ് നമ്പർ: AO 547167
 
മൂന്നാം സമ്മാനം: 1,00,000
 
ടിക്കറ്റ് നമ്പർ: AN 689410
AO 513160
AP 227729
AR 187969
AS 492535
AT 507213
AU 253244
AV 335928
AW 974392
AX 734672
AY 797795
AZ 674485
 
നാലാം സമ്മാനം: 5,000 രൂപ
 
ടിക്കറ്റ് നമ്പർ: 0323  0602  1164  1923  2365  2514  3108  4157  4435  4868  5331  5935  6026  6741  8449  8673  8704  9980

അഞ്ചാം സമ്മാനം: 2000 രൂപ
 
ടിക്കറ്റ് നമ്പർ: 3183  4413  5375  7335  7587  8819  9615

ആറാം സമ്മാനം:  1000 രൂപ
 
ടിക്കറ്റ് നമ്പർ: 0309  0817  1243  1270  1536  2251  3067  3903  4144  4382  5637  5944  6582  6602  6794  6842  7043  7047  7714  7808  8325  8668  8841  9405  9493  9596

ഏഴാം സമ്മാനം: 500 രൂപ
 
ടിക്കറ്റ് നമ്പർ: 0219  0549  0607  0681  0686  0819  1103  1166  1228  1840  2021  2123  2145  2189  2338  2384  2559  2894  3074  3147  3149  3319  3347  3375  3537  3551  3713  3744  3987  4101  4143  4268  4273  4523  4531  4825  4987  5021  5132  5293  5418  5533  5558  5601  5889  5966  5998  6012  6280  6295  6570  6605  6810  6828  6903  7038  7184  7380  7610  7618  7859  7901  7921  8268  9108  9213  9252  9458  9788  9866  9921  9925

എട്ടാം സമ്മാനം: 100 രൂപ

ടിക്കറ്റ് നമ്പർ: 0053  0217  0218  0278  0304  0329  0355  0427  0979  1434  1489  1524  1623  1666  1706  2030  2058  2132  2162  2178  2252  2362  2368  2393  2627  2635  2645  2702  2772  2778  2871  2893  2908  3060  3106  3125  3313  3355  3384  3401  3423  3476  3559  3589  3813  4044  4165  4220  4321  4391  4428  4434  4697  4711  4751  4913  4920  4975  4980  5002  5119  5194  5305  5394  5500  5542  5796  5893  5991  6063  6068  6179  6229  6362  6447  6489  6581  6595  6659  6683  6705  6887  6925  6976  7026  7075  7120  7328  7420  7545  7600  7655  7832  7857  7948  8176  8257  8266  8366  8433  8556  8681  8772  8867  8889  8904  8907  8937  8948  9038  9135  9242  9308  9312  9346  9457  9467  9652  9668  9745  9873  9893  9920
 
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News