706 സംഘങ്ങളിലായി 7720 ഗോള്‍ഡന്‍ ലങ്കൂറുകളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. സംഘങ്ങളില്‍ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുന്ന 31 ആണ് ഗോള്‍ഡന്‍ ലങ്കൂറുകളും ഇതില്‍ ഉള്‍പ്പെടുന്നു
ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് 7 മണിക്ക് തന്നെ ആരംഭിച്ചു. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ തീപിടിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി
ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
Lakshadweep News: ഈ വിമാനം പാർക്കിങ് ഏരിയയൽ നിന്നും മാറ്റാതെ മറ്റ് വിമാനങ്ങൾക്കും ഇവിടേക്ക് വരാൻ സാധിക്കില്ല. കാരണം വളരെ ചെറിയ വിമാനമാണ് അഗത്തിയിലുള്ളത്. ലക്ഷദ്വീപിലെത്തിയ പലരും വലിയ വാടക നൽകിയാണ് അവിടെ റിസോർട്ടുകളിൽ തങ്ങിയിരുന്നത്.
കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന കണ്ടെത്തൽ അടുത്തിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ കൊവാക്സിനും പാർശ്വഫലമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
Food Poisoning In Maharashtra: നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.