Dussehra: ഛത്തീസ്​ഗഢിൽ ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം

പരിക്കേറ്റ 16 പേരുടെ നില അതീവ ​ഗുരുതരം. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 07:01 PM IST
  • അപകടത്തിൽ പരിക്കേറ്റവരെ പാതൽ ​ഗാവോൺ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Dussehra: ഛത്തീസ്​ഗഢിൽ ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം

റായ്പുർ: ഛത്തീസ്​ഗഢിലെ ജയ്ഷ്പുർ ന​ഗറിൽ ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. പരിക്കേറ്റ 16 പേരുടെ നില അതീവ ​ഗുരുതരം. അപകടത്തിൽ പരിക്കേറ്റവരെ പാതൽ ​ഗാവോൺ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating...

Trending News