Horoscope Today January 18: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today January 18: നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 08:51 AM IST
  • നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope Today January 18: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today January 18: ഇന്ന് ജനുവരി 18   ബുധനാഴ്ച.  ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്?  നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

Also Read:  Footwear Vastu: ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
ആരോഗ്യം മികച്ചതാകും. വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ശുദ്ധമായ നെയ്യ് ദാനം ചെയ്യുന്നത്  ഉത്തമം. 
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ചാരനിറം 

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
ഏറെ ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. ഓഫീസിൽ പിരിമുറുക്കം ഉണ്ടാകും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കരുത്. വെളുത്ത മധുരപലഹാരങ്ങൾ ദാനം ചെയ്യുക..

ഈ രാശിക്കാരുടെ ഭാഗ്യ നിറം: മഞ്ഞ

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
ദിവസം മുഴുവൻ തിരക്ക് പിടിച്ചതായിരിയ്ക്കും. ഒരു വിനോദ യാത്രയ്ക്ക് സാധ്യത.  നഷ്ടപ്പെട്ട പണം നിങ്ങൾക്ക് ലഭിക്കും.  

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ആകാശനീല 

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
നിങ്ങളുടെ പ്രവൃത്തി അഭിനന്ദിക്കപ്പെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. അരിയും പയറും ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ചുവപ്പ് 

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
അതിഥികള്‍ എത്താന്‍ സാധ്യത, പെട്ടെന്ന് പണം ലഭിക്കും. സംസാരത്തിൽ സംയമനം പാലിക്കുക. ഗോതമ്പും ശർക്കരയും ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   സ്വര്‍ണ നിറം  

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
സ്നേഹബന്ധങ്ങൾ വഷളാകാന്‍ സാധ്യത, പണം ചിലവഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക. കൃത്യസമയത്ത് ജോലികൾ ചെയ്യുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  മെറൂൺ

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. സന്താനഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അരിയും മധുരപലഹാരങ്ങളും ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  വെള്ള  

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
ആഗ്രഹിച്ച വിജയം ലഭിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. തിരക്ക് കുറവായിരിക്കും. അമിതാവേശം ഒഴിവാക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം : ഓറഞ്ച്

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
പണത്തിന്‍റെ വരവ് പ്രതീക്ഷിക്കാം, സന്താനങ്ങളുടെ പുരോഗതിക്ക് സാധ്യതയുണ്ട്. മാനസിക ആകുലതകൾ നീങ്ങും. വീട്ടിൽ മാറ്റങ്ങൾ വരുത്തരുത്.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  മാണിക്യം

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദിവസം മുഴുവൻ സുഖമായിരിക്കും. ക്ഷേത്രത്തിൽ ശുദ്ധമായ നെയ്യ് വിളക്ക് കത്തിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: നീല

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
ബിസിനസ് പ്രശ്നങ്ങൾ അവസാനിക്കും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. ജോലിയില്‍ പുരോഗതി ഉണ്ടാകും,  മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ഓറഞ്ച്

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
വൈകുന്നേരത്തോടെ നിങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. അശ്രദ്ധ പാടില്ല. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. അരി ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  സ്വർണ്ണനിറം 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 
 

Trending News