Plants Vastu Tips: ഈ ചെടികൾ വീട്ടിൽ വളർത്തൂ.... സമ്പത്തിനെ ആകർഷിക്കും; നിങ്ങൾ സമ്പന്നരാകും!

ചില ചെടികൾ വീട്ടിൽ വളർത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി, തൊഴിൽ, ആരോഗ്യം എന്നിവയിൽ ഇവ സ്വാധീനം ചെലുത്തുന്നു.

  • Apr 28, 2024, 15:56 PM IST
1 /6

ഓർക്കിഡ് പൂക്കൾ വളരെ ഭംഗിയുള്ളവയാണ്. ഇവ വീട്ടിൽ വളർത്തുന്നത് പോസിറ്റീവ് എനർജിയുണ്ടാക്കും. ഇവ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

2 /6

സ്നേക്ക് പ്ലാൻറ് വീട്ടിൽ വളർത്തുന്നത് ശുദ്ധ വായു ലഭിക്കാൻ സഹായിക്കും. ഇത് വീട്ടിൽ വളർത്തുന്നത് സമ്പത്തും ഐശ്വര്യവും വർധിപ്പിക്കും.

3 /6

വാസ്തു ശാസ്ത്രത്തിലും ഫെങ് ഷൂയിയിലും ലക്കി ബാംബൂവിനെ ശുഭകരമായി കണക്കാക്കുന്നു. വീട്ടിൽ ലക്കി ബാംബൂ വളർത്തുന്നത് കരിയറിൽ ഉയർച്ചയുണ്ടാകാനും സമ്പത്ത് വർധിപ്പിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

4 /6

മണി പ്ലാൻറ് സമ്പത്തിനെ ആകർഷിക്കുന്ന ചെടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീട്ടിൽ വളർത്തുന്നത് ഐശ്വര്യം വർധിപ്പിക്കും.

5 /6

ജേഡ് ചെടി വീടിനുള്ളിൽ വളർത്തുന്നത് പണത്തെ ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു. ഈ ചെടിയെ മണി മാഗ്നറ്റ് എന്നും വിളിക്കുന്നു.

6 /6

സമ്പത്തിൻറെ ദേവിയായ ലക്ഷ്മി ദേവിയുടെ രൂപമായാണ് തുളസിയെ കണക്കാക്കുന്നത്. വീട്ടിൽ തുളസിച്ചെടി വളർത്തുന്നത് സന്തോഷവും ഐശ്വര്യവും വർധിപ്പിക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola