Garlic Health Benefits: രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു അല്ലി വെളുത്തുള്ളി കഴിക്കാം; എന്താണ് ​ഗുണം?

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് അറിയാം.

  • May 14, 2024, 19:00 PM IST
1 /7

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന പദാർഥം അണുബാധകളെ പ്രതിരോധിക്കുന്നു.

2 /7

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

3 /7

വെളുത്തുള്ളിക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.

4 /7

വെളുത്തുള്ളിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

5 /7

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഉറക്കം മെച്ചപ്പെടുത്തുന്നു.

6 /7

വെളുത്തുള്ളിയിൽ അല്ലിസിൻ പോലെയുള്ള ഉയർന്ന സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

7 /7

വെളുത്തുള്ളി ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola