Bhumi Pednekar: ഉര്‍ഫി ജാവേദിനെ തോല്‍പ്പിക്കും ഈ നടി!! Skin Fit ഡ്രസണിഞ്ഞുള്ള ചിത്രങ്ങള്‍ വൈറല്‍

തടിച്ച ശരീരവുമായി ബോളിവുഡ് സിനിമാ ലോകത്ത് എത്തിയ ഭൂമി പെഡ്‌നേക്കർ ഇന്ന് മെലിഞ്ഞ് സുന്ദരിയായി മാറിയിരിയ്ക്കുകയാണ്. അനുദിനം താരത്തിന്‍റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

Bhumi Pednekar Viral Photos: തടിച്ച ശരീരവുമായി ബോളിവുഡ് സിനിമാ ലോകത്ത് എത്തിയ ഭൂമി പെഡ്‌നേക്കർ ഇന്ന് മെലിഞ്ഞ് സുന്ദരിയായി മാറിയിരിയ്ക്കുകയാണ്. അനുദിനം താരത്തിന്‍റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.   

2 /5

ഭൂമി പെഡ്‌നേക്കർ കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അവസരത്തിലെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആളുകള്‍ ഉര്‍ഫി ജാവേദുമായി താരത്തെ താരതമ്യം ചെയ്യാൻ തുടങ്ങി

3 /5

ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഉര്‍ഫിയുമായി താരതമ്യം മാത്രമല്ല സോഷ്യൽ മീഡിയയില്‍ ഭൂമി പെഡ്‌നേക്കറെ അതി രൂക്ഷമായി ട്രോളുകയും ചെയ്യുന്നുണ്ട് ആരാധകര്‍. 

4 /5

തവിട്ട് നിറത്തിലുള്ള ബ്രെസ്റ്റ് പ്ലേറ്റ് ധരിച്ച് ഭൂമി പെഡ്‌നേക്കർ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ എത്തിയിരുന്നു. ഓഫ് ഷോൾഡർ ബ്രെസ്റ്റ് പ്ലേറ്റ് ധരിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഭൂമി പെഡ്‌നേക്കർ ക്യാമറകൾക്ക് മുന്നിൽ എത്തിയത്. 

5 /5

ബ്രെസ്റ്റ് പ്ലേറ്റ്  ടോപ്പിനൊപ്പം ബ്രൗൺ നിറത്തിലുള്ള നീളൻ പാവാടയാണ് ഭൂമി പെഡ്‌നേക്കർ ധരിച്ചിരുന്നത്. ഭൂമി പെഡ്‌നേക്കറിന്‍റെ ലുക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ന്യൂഡ്‌ മേക്കപ്പിനൊപ്പം ബ്രൗൺ ലിപ് ഷെയ്‌ഡും നടി ധരിച്ചിരുന്നു.   

You May Like

Sponsored by Taboola