Ahaana Krishna: ജപ്പാനീസ് ബ്രൈഡൽ ലുക്കുമായി അഹാന...! ചിത്രങ്ങൾ കാണാം

അഹാന കൃഷ്ണയുടെ ജപ്പാനീസ് ബ്രൈഡൽ ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചെറി ബ്ലോസം നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് അഹാന ധരിച്ചിരിക്കുന്നത്. ജാപ്പാനീസ് കൾച്ചർ വ്യക്തമാക്കുന്ന തരത്തിലുള്ള ഔട്ട്ഫിറ്റാണ്. 

 

1 /6

@t.and.msignature ൽ നിന്നാണ് താരം ഈ ന്യൂ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.   

2 /6

@jiksonphotography ആണ് അ​ഹാനയുടെ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @priyanka.jose.artistry ആണ്  ഈ ക്യൂട്ട് മേക്കപ്പിന് പിന്നിൽ.   

3 /6

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന കൃഷ്ണ. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

4 /6

ഇവയ്ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇടയ്ക്കിടെ തന്റെ ചില ക്യാപ്ഷനുകൾ കാരണം അഹാന ട്രോളുകളും നേരിടാറുണ്ട്.   

5 /6

എന്നാൽ ഇതൊന്നും തന്നെ ബാധിക്കത്ത തരത്തിൽ അഹാന ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്. 

6 /6

You May Like

Sponsored by Taboola