Nayanthara: കൈകോർത്ത് വിക്കിയും നയൻസും - ഓർമ്മചിത്രങ്ങൾ പങ്കുവെച്ച് നയൻതാര

നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

 

സോഷ്യൽ മീഡിയയിലൂടെ എത്തുന്ന ഇവരുടെ വിശേഷങ്ങൾ വളരെ വേ​ഗത്തിലാകുന്ന ട്രെൻഡിം​ഗ് ആകുന്നത്. 

 

1 /5

ഇപ്പോൾ നയൻതാര പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.   

2 /5

വിഘ്നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളാണ് നയൻസ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.   

3 /5

ക്യാപ്ഷനായി ലവ് ചിഹ്നവും നൽകിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.  

4 /5

മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്.   

5 /5

ഉലകിനും ഉയിരിനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്.   

You May Like

Sponsored by Taboola