'പെരുമാനി' എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് 'പെരുമാനി'. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ മജു തന്നെയാണ് തയ്യാറാക്കിയത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനാണ് ജീവ ജോസഫ്. വിവിധ ടെലിവിഷന്‍ പ്രോഗ്രാമുകളിലെ മികച്ച അവതരണ ശൈലിയാണ് ജീവയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത്.
Aparna Das- Deepak Parambol Wedding: സിനിമാ താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
Aadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.
Mohanlal New Movie: മോഹൻലാലിന്റെ 360-ാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്
Mohanlal Video: ഇതാണോ എന്ന് മോഹന്‍ലാലിനെ കാണിച്ച് ചോദിച്ചു. മോഹൻ ലാൽ പറഞ്ഞു ഇതാണ്. തന്നോട് സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്നാണ് മോഹൻലാൽ ചോദിച്ചത്.
Abhaya Hiranmayi News: ആദ്യമേ അമ്മ താനിതിന് മുതിരുമ്പോൾ ഭയപ്പെടുത്തിയിരുന്നു. പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല, തെറ്റുകള്‍ ഉണ്ടായിരുന്നു പക്ഷെ...
kollywood actress salary: സിനിമാ താരങ്ങളുടെ ജീവിതരീതി കണ്ട് പലപ്പോഴും നമ്മുടെ കണ്ണ് തള്ളി പോകാറുണ്ട്. ആഡംബര വാഹനങ്ങൾ, സ്വർണ്ണാഭരണങ്ങൾ തുടങ്ങി സാധാരണക്കാരുടെ ചിന്തയ്ക്കും അപ്പുറത്താണ് അവരുടെ ജീവിരീതി. അതിന് അവർക്ക് സാധിക്കുന്നത് അവർ ഒരോ സിനിമയക്കും കയ്പറ്റുന്ന തുക തന്നെയാണ്.
കോട്ടയം പി.ഡബ്ലഡി.റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹു.സഹകരണ വകുപ്പു മന്ത്രി വി.എൻ.വാസവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നേരത്തെ സെഞ്ച്വറി കൊച്ചുമോൻ എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി, എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചിരുന്നു.
തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.
Rachel Movie Second Look Poster: ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് നാടന്‍ ലുക്കില്‍ ഹണി റോസ് എത്തുന്ന ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്.
Aaro Movie Release Date: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.