Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
Kangana Ranaut alleges CISF official slapped: സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോർഡിംഗ് പോയിൻ്റിലേക്ക് പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്ന് കങ്കണ പറയുന്നു.
Hindu Succession Act and Religious Conversion: മതം മാറി എന്നതുകൊണ്ട് പാരമ്പര്യ സ്വത്തിൽ അവകാശമില്ലാതാകുന്നില്ല എന്നാണ് ഹിന്ദു പിന്തുടർച്ചാവകാശം നിഷ്കർഷിക്കുന്നത്.
സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ.
ആ പദവി ആര് അലങ്കരിക്കുമെന്ന ചോദ്യത്തോടൊപ്പം തന്നെ രാഹുൽ ഗാന്ധി എന്ന പേരും ശക്തമാകുന്നു. എന്നാൽ രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ ആരാകും എന്ന കാര്യത്തിൽ ധാരണയില്ല. ആ സാഹചര്യത്തിൽ നറുക്ക്...
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.