കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നി ഫാം ഉടമ ബൈജു വിനാണ് മർദ്ദനമേറ്റത്. പനപ്പാംകുന്ന് നടത്തിവന്നിരുന്ന പന്നിഫാമിൽ വേസ്റ്റ് കൊണ്ടുവരുന്നു എന്ന് ആരോപിച്ച് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു
Pooppara Gang Rape Case Judgement : 2022ലാണ് 14കാരിയായ ബംഗാൾ സ്വദേശിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് തേയിലക്കാട്ടിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്.
Kasaragod Suicide Case: മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം
12 kg Ganja Seized: മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.