Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Akshaya Tritya 2024: വേദഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന കാര്യങ്ങള്‍ ശാശ്വത ഫലങ്ങൾ നൽകുന്നു. അക്ഷയതൃതീയ ദിനം ശുഭമുഹൂർത്തം നോക്കാതെ തന്നെ ഏത് മംഗള കാര്യവും ചെയ്യാന്‍ സാധിക്കും വിധം ശുഭമാണ്.
Surya Grahan 2024: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 തിങ്കളാഴ്ച സംഭവിക്കാൻ പോകുന്നു. ഈ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.
Benefits of keeping conch in Home: ഒരിക്കലും അബദ്ധത്തിൽ പോലും ശംഖ് നിലത്ത് വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗ ശേഷം ശുദ്ധിയാക്കി മാത്രം ശംഖ് തിരികെ വെയ്ക്കണം
Budh Asta 2024: ജ്യോതിഷം അനുസരിച്ച് ബുധൻ ഏറെ പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ്. ഗ്രഹങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധന്‍ ബുദ്ധിയുടെ ദാതാവ്, സാമ്പത്തികം, തൊഴിൽ, സംസാരം, ബുദ്ധി, ആശയവിനിമയം എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ്.
Malayalam Astrological Predictions Today April 4th 2024 : ഇന്ന് എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് മുൻകൂട്ടി അറിയാൻ സാധിച്ചാൽ അത് നിങ്ങളുടെ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാക്കാൻ ആത്മവിശ്വാസം നൽകുന്നതാണ്
Astro Tips for Money: ജീവിക്കാന്‍ പണം ആവശ്യമാണ്. ആളുകള്‍ പണം സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍ പലപ്പോഴും അവര്‍ ഉദ്ദേശിച്ച ഫലം അവര്‍ക്ക് ലഭിക്കുന്നില്ല, ചില സന്ദര്‍ഭങ്ങളില്‍ പണം വന്നുചേര്‍ന്നാലും അത് നിൽക്കാറില്ല, അല്ലെങ്കില്‍ അത് ഉപകാരപ്പെടാറില്ല.
Mercury planet astro tips: ബുധനാഴ്ച ബുധൻ ഗ്രഹവും ആയും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മന്ത്രങ്ങൾ ബുധനാഴ്ച്ച ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
മലയാളികളെ സംബന്ധിച്ചിടത്തോളം ഏപ്രിൽ മാസം വളരെയേറെ പ്രധാനപ്പെട്ടതാണ്. കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വിഷു ഈ മാസമാണ്. വിഷു ഫലം അടുത്ത ഒരു വർഷത്തെ ഫലമായാണ് കണക്കാക്കുന്നത്.
Shukra Rashi Parivartan 2024: ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് അതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Saturn Transit 2024: ജ്യോതിഷ പ്രകാരം ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതിനാല്‍ തന്നെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് സംക്രമിക്കാന്‍ ശനി ദേവ് രണ്ടര വര്‍ഷമെടുക്കും. ശനി ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചിരിയ്ക്കുകയാണ്.
Mars Transit 2024: ഏപ്രിൽ 23 ന് ചൊവ്വ വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം 12 രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.