ഐപിഎല്ലിലെ സുന്ദരിമാർ

മായന്തി ലാം​ഗർ മുതൽ ​ഗ്രേസ് ഹെയ്ഡൻ വരെ! ഇവരാണ് ഐപിഎല്ലിനെ കളറാക്കുന്നത്

';

മായന്തി ലാം​ഗർ

ആകർഷകമായ അവതരണ ശൈലിയും സൗന്ദര്യവും കൊണ്ട് ഐപിഎല്ലിന്റെ മുഖമായി മാറിയ അവതാരകയാണ് മായന്തി ലാം​ഗർ

';

സഞ്ജന ​ഗണേശൻ

മത്സരങ്ങളുടെ വിശകലന വൈദ​ഗ്ധ്യവും സ്ക്രീൻ പ്രസൻസും കൊണ്ട് ശ്രദ്ധേയയായി മാറിയ അവതാരകയാണ് സഞ്ജന ​ഗണേശൻ

';

റിധിമ പഥക്

പ്രീ മാച്ച് ചർച്ചകൾ മുതൽ പോസ്റ്റ് മാച്ച് വിശകലനങ്ങൾ വരെ വിദ​ഗ്ധമായി കൈകാര്യം ചെയ്യുന്ന അവതാരകയാണ് റിധിമ പഥക്

';

​ഗ്രേസ് ഹെയ്ഡൻ

ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്‌ഡൻ്റെ മകളായ ഗ്രേസ് ഹെയ്‌ഡൻ ഐപിഎല്ലിന് പുത്തൻ ഊർജം നൽകുന്ന അവതാരകയാണ്

';

നഷ്പ്രീത് കൗർ

ഊർജ്ജസ്വലതയും അവതരണ ശൈലിയും നഷ്പ്രീത് കൗറിനെ ഐപിഎൽ കവറേജിൻ്റെ ഹൈലൈറ്റ് ആക്കുന്നു

';

ശ്വേധ സിം​ഗ്

ശ്വേധ സിങ്ങിൻ്റെ കൃത്യമായ വിശകലനവും വ്യക്തമായ അവതരണവും ഐപിഎൽ ആങ്കർ ടീമിന് മുതൽക്കൂട്ടാണ്

';

സമീന അൻവ‍ർ

അവതാരകയെന്ന നിലയിൽ സമീന അൻവറിൻ്റെ സാന്നിധ്യം ഐപിഎൽ സെഗ്‌മെൻ്റുകളെ പലപ്പോഴും ആവേശകരമാക്കാറുണ്ട്

';

റീന ഡിസൂസ

ക്രിക്കറ്റിനോടുള്ള ആവേശവും അഭിനിവേശവും റീന ഡിസൂസയുടെ അവതരണങ്ങളിൽ വ്യക്തമായി പ്രതിഫലിക്കാറുണ്ട്

';

VIEW ALL

Read Next Story