Deva Movie

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ദേവ

';

ഷാഹിദ് -പൂജ

ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് നായിക

';

റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡിലെ ആദ്യ സിനിമയാണ് ദേവ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

';

ദേവ

ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്

';

ഷാഹിദ്-റോഷൻ

രാജ്യത്തെ ഏറ്റവും ടാലെന്റെഡ് ആക്ടറിന്റെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ സന്തോഷം എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്

';

ആക്ഷൻ ത്രില്ലർ

ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്

';

രചന

മലയാളത്തിലെ ബോബി സഞ്ജയ്‌ ആണ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ഇവരുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്

';

നിർമ്മാണം

റോയ് കപൂർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ദേവ എന്ന സിനിമ നിർമ്മിക്കുന്നത്

';

റിലീസ്

2023 മെയ്‌ മാസത്തിലാണ് സിനിമ പ്രെഖ്യപിച്ചത്. 2024 ഒക്ടോബർ 11ന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്‌

';

VIEW ALL

Read Next Story