Meera Jasmine: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.

';

ഫോട്ടോ

@arunvaiga ആണ് മീര ജാസ്മിന്റെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചുവന്ന നിറത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ട്രെന്റിങ് ആണ്.

';

സിനിമ

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് വീണ്ടും തിരിച്ചത്തുന്നത്. തന്റെ വിവാഹത്തിന് പിന്നാലെയാണ മീര സിനിമയിൽ നിന്നും ഇടവേളയെടുത്തത്.

';

സോഷ്യൽമീഡിയ

സിനിമയിലെന്ന പോലെ വിവാഹ ശേഷം സോഷ്യൽമീഡിയയിലും താരം സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് മീര. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

പ്രതികരണം

മീര ജാസ്മിൻ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള സപ്പോർട്ടാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.

';

VIEW ALL

Read Next Story