ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

';

ക്യാപ്ഷൻ

he may be the song that summer sings… May be the chill that autumn brings … എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

';

മീര ജാസ്മിൻ

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് വീണ്ടും തിരിച്ചത്തുന്നത്. തന്റെ വിവാഹത്തിന് പിന്നാലെയാണ് മീര സിനിമയിൽ നിന്നും മാറി നിന്നത്.

';

സോഷ്യൽ മീഡിയ

വിവാഹത്തിന് പിന്നാലെ മീര സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലും തരം സജീവമായി തുടരുകയാണ്.

';

മീര ജാസ്മിൻ

അഭിനേത്രിയെന്ന നിലയിൽ നിരവധി ആരാധകരുള്ള താരമാണ് മീര ജാസ്മിൻ. ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവിന് ​ഗംഭീര സ്വീകരമാണ് ലഭിച്ചത്.

';

VIEW ALL

Read Next Story