Shwetha Menon

അഭിനയത്തിലും മോഡലിം​ഗിലും എല്ലാം കഴിവ് തെളിയിച്ച താരമാണ് ശ്വേത മേനോൻ. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായി നിരവധി ചിത്രങ്ങളിൽ ശ്വേത അഭിനയിച്ചിട്ടുണ്ട്.

';

ശ്വേത സമൂഹമാധ്യമം

സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്വേത. വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

';

ട്രെഡീഷണൽ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് പുതിയതായി ശ്വേത പങ്കുവെച്ചിരിക്കുന്നത്.

';

ട്രെഡീഷണൽ

കേരള സെറ്റ് സാരിയിൽ തനി നാടൻ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഒപ്പം ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ മേനോനുമുണ്ട്.

';

നിരവധി പേർ ചിത്രങ്ങൾക്ക് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

';

ആദ്യ ചിത്രം

1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത സിനിമാ മേഖലയിലേക്ക് എത്തുന്നത്.

';

മിസ് ഇന്ത്യ

1994 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നാം റണ്ണറപ്പായ ശ്വേത ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

';

ജന്മദിനം

കഴിഞ്ഞ ദിവസം ഭർത്താവ് ശ്രീവത്സന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ശ്വേത മേനോൻ പങ്കുവെച്ചിരുന്നു. ഇതിൽ മകള്‍ സബൈനയുമുണ്ടായിരുന്നു. എന്നാൽ മകളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ആഘോഷങ്ങളുടെ വീഡിയോയും പങ്കുവെച്ചിരുന്നു.

';

ടിവി പ്രോ​ഗ്രാം

നിരവധി ടെലിവിഷൻ പ്രോ​ഗ്രാമുകളിൽ ശ്വേത പങ്കെടുക്കാറുണ്ട്.

';

VIEW ALL

Read Next Story