Mrunal Thakur: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി മൃണാൾ താക്കൂർ

ഒരേയൊരു ചിത്രം കൊണ്ട് നിറയെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൃണാൾ താക്കൂർ. സീതാരാമം എന്ന ചിത്രമാണ് മൃണാളിനെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. 

 

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാരാമത്തിലെ സീതാ മഹാലക്ഷ്മിയെ പ്രേക്ഷകർ മറക്കില്ല. 

 

1 /6

സീതാ മഹാലക്ഷ്മി/ നൂർ ജഹാൻ എന്നീ കഥാപാത്രങ്ങളെ മൃണാൾ അവിസ്മരണീയമാക്കിയിരുന്നു.  

2 /6

സീതാരാമം എന്ന ചിത്രത്തിന് ശേഷം വലിയൊരു ഫാൻ ഫോളോയിം​ഗ് മൃണാളിനുണ്ട്.   

3 /6

2014ൽ പുറത്തിറങ്ങിയ വിട്ടി ദണ്ഡുവിലൂടെയാണ് മൃണാളിന്റെ അരങ്ങേറ്റം. മറാത്തി ചിത്രമാണിത്.  

4 /6

2019-ൽ വികാസ് ബഹലിന്റെ ജീവചരിത്ര നാടകമായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂറിന്റെ ബോളിവുഡ് അരങ്ങേറ്റം.  

5 /6

സിനിമയിലെത്തും മുമ്പ് ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മൃണാൾ സുപരിചിതയായിരുന്നു.  

6 /6

സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരം ചെയ്തു.  

You May Like

Sponsored by Taboola