Mamitha Baiju: ഇതാണ് മമിതയുടെ പുതിയ സാരഥി - ചിത്രങ്ങൾ കാണാം...

മലയാള സിനിമയിലെ വളർന്നു വരുന്ന താരങ്ങളിൽ ഒരാളാണ് മമിത ബൈജു. ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. 

 

മമിത നായികയായെത്തിയ പ്രേമലു മലയാളത്തിൽ മാത്രമല്ല തെലുങ്കിൽ ഉൾപ്പെടെ വമ്പൻ ഹിറ്റാണ് സ്വന്തമാക്കിയത്. 

 

1 /5

​പ്രേമലുവിലെ മമിതയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗംഭീര ഹിറ്റിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്.  

2 /5

ഇപ്പോഴിതാ മമിതയുടെ ഒരു കൊച്ചു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  

3 /5

പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.   

4 /5

മാരുതി സുസുക്കി ജിംമ്നിയാണ് മമിത സ്വന്തമാക്കിയിരിക്കുന്നത്.  

5 /5

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് മമിത കാർ വാങ്ങാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.  

You May Like

Sponsored by Taboola