Malavika Jayaram: ചക്കിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ? അടിപൊളിയായിട്ടുണ്ടെന്ന് കമന്റുകൾ

കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളും, വീട്ടുകാരുമൊത്തുള്ള നിമിഷങ്ങളും എല്ലാം മാളവിക തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.

പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക ജയറാം. ഇവരുടെ മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടവരാണ്. തന്റെ വിശേഷങ്ങളെല്ലാം മാളവിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ പുതിയ ചിത്രങ്ങളാണ് ചക്കി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പർപ്പിൾ കളറിലുള്ള ഔട്ട്ഫിറ്റ് ആണ് താരം അണിഞ്ഞിരിക്കുന്ന. സൂപ്പറായിട്ടുണ്ടെന്നാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ.

1 /3

ചക്കി എന്നാണ് മാളവികയെ എല്ലാവരും വിളിക്കാറുള്ളത്. 

2 /3

സിനിമയിൽ ഇത് വരെ മാളവിക അരങ്ങേറ്റം നടത്തിയിട്ടില്ല. 

3 /3

സിനിമയേക്കാൾ ഏറെ തനിക്ക് മോഡലിങ്ങിലാണ് താൽപര്യം എന്നാണ് ചക്കി ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

You May Like

Sponsored by Taboola