Kerala Gold Rate Today: സ്വർണ്ണവില സർവ്വകാല റെക്കോഡിലേക്ക്; ഇന്ന് കൂടിയത് 640 രൂപ

Gold Rate Today: സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഇതുവേറെയുള്ള റെക്കോർഡ് ഭേദിച്ച് സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്. 

Kerala Gold Rate Today: ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. എന്നാൽ ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.

1 /7

സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപയാണ്.  ഇതോടെ ഒരു പവന്റെ വില 54,720 രൂപയാ

2 /7

ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. എന്നാൽ ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.

3 /7

ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മെയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില കുറഞ്ഞത് ചെറിയ പ്രതീക്ഷ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു.    

4 /7

മെയ് മാസത്തിലെ ഇതുവരെയുള്ള സ്വർണ്ണ നിരക്കുകൾ അറിയാം. മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54,

5 /7

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചത്. 

6 /7

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.  അതും വില വർദ്ധനവിന് കാരണമാകും.   

7 /7

കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില അരലക്ഷം കടന്നത്. അന്നത്തെ സ്വർണ്ണവില പവന് 54,500 ആയി റെക്കോര്‍ഡ് ഇട്ടിരുന്നു.  ഈ റെക്കോർഡാണ് ഇന്ന് ഭേദിച്ചത്.

You May Like

Sponsored by Taboola