Manju Warrier: മഞ്ജു ചേച്ചി സൂപ്പറാ! പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്

മഞ്ജു വാര്യരുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രങ്ങൾ കാണാം...

1 /6

പിങ്ക് സാരിയിൽ സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2 /6

കുറ്റ്യാടിയിൽ മൈജിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണിത്.

3 /6

നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വന്നതിന് പിന്നാലെ കമന്റുകളുമായി എത്തിയത്.

4 /6

ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലൈക്കുകളുടെയും കമന്റുകളുടെയും ബഹളമാണ്.

5 /6

മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു തരംഗമാകുകയാണ്.

6 /6

സല്ലാപം എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയരം​ഗത്തേക്ക് എത്തിയത്.

You May Like

Sponsored by Taboola