Shani Vakri: 45 ദിവസത്തിന് ശേഷം ശനി വക്രി; ഇവർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം കരിയറിൽ മികച്ച അവസരങ്ങളും

Saturn Retrograde 2024: കർമ്മ ദാതാവും നീതിയുടെ ദേവനുമായ ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്.  ഏകദേശം രണ്ടര വർഷത്തോളം ശനി ഒരേ രാശിയിൽ തുടരും

Shani Gcoahr:  അത്തരമൊരു സാഹചര്യത്തിൽ ഒരു രാശിയിൽ നിന്നും മാറിയാൽ തിരിച്ച് അതെ രാശിയിലെത്താൻ ഏതാണ്ട് 30 വർഷമെടുക്കും. 

1 /8

Saturn Retrograde 2024: കർമ്മ ദാതാവും നീതിയുടെ ദേവനുമായ ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്.  ഏകദേശം രണ്ടര വർഷത്തോളം ശനി ഒരേ രാശിയിൽ തുടരും.  അത്തരമൊരു സാഹചര്യത്തിൽ ഒരു രാശിയിൽ നിന്നും മാറിയാൽ തിരിച്ച് അതെ രാശിയിലെത്താൻ ഏതാണ്ട് 30 വർഷമെടുക്കും.

2 /8

നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഗ്രഹങ്ങമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ഇതോടൊപ്പം ഏഴര കണ്ടക ശനി വരുന്നതും ഈ ഗ്രഹത്തിനാണ്. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെ ജീവിതത്തിൽ ശനിയുടെ സ്വാധീനം വളരെ കൂടുതലായിരിക്കും.

3 /8

ശനി നിലവിൽ കുംഭ രാശിയിലാണ് ഇത് 2025 വരെ ഈ രാശിയിൽ തുടരും. എങ്കിലും സഞ്ചാരം മാറിക്കൊണ്ടിരിക്കും.

4 /8

ജൂൺ 30 ന് പുലർച്ചെ 12:25 നാണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്.  തുടർന്ന് ഈ രീതിയിൽ 139 ദിവസം തുടരും.  ശേഷം നവംബർ 15 ന് വൈകുന്നേരം 7:51 മുതൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും

5 /8

ഇതിലൂടെ ചില ബുദ്ധിമുട്ട് ഉണ്ടാകും എന്നാൽ ചിലർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.   ശനി വക്രിയിൽ ഗുണം ലഭിക്കുന്ന ആ രാശികൾ ഏതൊക്കെ അറിയാം...    

6 /8

മേടം (Aries):  ഈ രാശിയുടെ പത്തും പതിനൊന്നും ഭാവത്തിന്റെ അധിപനാണ് ശനി.  അതുകൊണ്ടുതന്നെ ഇവർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.  ഈ വർഷം നിങ്ങളുടെ ജോലിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ശമ്പള വർധനവും പദോന്നതിയും ലഭിക്കും.  നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം നടക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും

7 /8

മകരം (Capricorn):  ഈ രാശിയുടെ ഒന്നും രണ്ടും ഭാവങ്ങളുടെ അധിപനാണ് മകരം.  ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ്  ശനി വക്രഗതിയിൽ ചലിക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും, അനാവശ്യമായ ചിലവുകളിൽ നിന്ന്  രക്ഷപ്പെടും, ഈ കാലയളവിൽ നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം ലഭിക്കും

8 /8

കുംഭം (Aquarius): ഈ രാശിയുടെ ആദ്യ ഭവനത്തിന്റെ സ്വാമി ശനിയാണ് ഇതേ ഭാവത്തിലാണ് ശനി വക്രഗതിയിൽ ആകുന്നതും.  ഇതിലൂടെ ഈ രാശിക്കാർക്ക് വളരെയധികം സമ്പത്ത് ലഭിക്കും., ജീവിതത്തിലെ ഉയർച്ച താഴ്ചകൾ മാറും,  ജോലിയുമായി ബന്ധപ്പെട്ട് ചില യാത്രകൾ ചെയ്യേണ്ടി വന്നേക്കാം, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ യോഗം, ജോലി ചെയ്യാനുള്ള ആഗ്രഹം ശക്തമാകും, ഭാഗ്യം  നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola