Eid Al-Fitr 2024 : ഗൾഫിൽ ഇന്ന് ശവ്വൽ മാസപ്പിറവിക്ക് സാധ്യത; യുഎഇയിലെ നിസ്കാര സമയം ഇങ്ങനെ

Eid Al-Fitr 2024 UAE Prayer Timing : ഇന്ന് തിങ്കാളാഴ്ച വൈകിട്ട് ശവ്വാൽ മാസത്തിലെ ചന്ദ്രക്കല കാണാനാണ് സാധ്യത

1 /8

ശവ്വാൽ മാസത്തിലെ ചന്ദ്രക്കല ദർശിച്ച ഒരു മാസത്തെ റമദാൻ നോമ്പിന് അവസാനം കുറിച്ച് ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും

2 /8

ചാന്ദ്ര കലണ്ടർ പ്രകാരം ഇസ്ലാമിക മാസം 29 അല്ലെങ്കിൽ 30 ദിവസം വരെ റമദാൻ മാസം നീണ്ട് നിൽക്കുന്നത്.

3 /8

ഇതിന് ശേഷം പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നടത്തും. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാർഥന സമയം നിശ്ചയിക്കുകയും ചെയ്തു. ആ സമയങ്ങൾ ഇങ്ങനെയാണ്

4 /8

ദുബായിൽ രാവിലെ 6.18നാണ് ചെറിയ പെരുന്നാൾ നിസ്കാരം

5 /8

ഷാർജയിൽ രാവിലെ 6.17നാണ് ചെറിയ പെരുന്നാൾ നിസ്കാരം

6 /8

അബുദാബി രാവിലെ 6.22നാണ് ചെറിയ പെരുന്നാൾ നിസ്കാരം

7 /8

അജ്മാൻ രാവിലെ 6.15നാണ് ചെറിയ പെരുന്നാൾ നിസ്കാരം

8 /8

റാസൽഖൈമ രാവിലെ 6.15നാണ് ചെറിയ പെരുന്നാൾ നിസ്കാരം

You May Like

Sponsored by Taboola