Shani Vakri 2024: 139 ദിവസം ഈ രാശിക്കാർ സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?

Saturn Retrogate 2024: കർമ്മഫല ദാതാവും നീതിയുടെ ദൈവവുമായി ശനി 139 ദിവസം വക്രഗതിയിൽ ചലിക്കും. ശനിയുടെ പ്രതിലോമ ചലനം ഇപ്പോഴും ദോഷകരമായിരിക്കില്ല

Shani Vakri 2024: ശനിയെ കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയുടെ സഞ്ചാര കാലയളവിൽ ചിലപ്പോൾ നേർരേഖയിലും മറ്റു ചിലപ്പോൾ വക്രഗതിയിലും ചലിക്കും. 

1 /7

കർമ്മഫല ദാതാവും നീതിയുടെ ദൈവവുമായി ശനി 139 ദിവസം വക്രഗതിയിൽ ചലിക്കും. ശനിയുടെ പ്രതിലോമ ചലനം ഇപ്പോഴും ദോഷകരമായിരിക്കില്ല. ശനിയെ കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

2 /7

ശനിയുടെ സഞ്ചാര കാലയളവിൽ ചിലപ്പോൾ നേർരേഖയിലും മറ്റു ചിലപ്പോൾ വക്രഗതിയിലും ചലിക്കും. ശനി വിപരീത രീതിയിൽ ചലിക്കുന്നതിനെയാണ് ശനി വക്രി എന്ന് പറയുന്നത്. 

3 /7

ഈ അവസ്ഥയിൽ ശനി വളരെ വിനാശകരമായിരിക്കും എന്നാണ് പറയുന്നത്.  എന്നാൽ അത് തീർത്തും ശരിയല്ല.  ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇത് 139 ദിവസം വരെ തുടരും.

4 /7

ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് വളരെ ശുഭകരമായ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...  

5 /7

കന്നി (virgo):  വക്ര ശനി ഈ രാശിക്കാർക്ക്ക്കും വലിയ ഗുണം നൽകും. ഈ രാശിക്കാർക്ക് പല സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുള്ളവർക്ക് സ്ഥല മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് അത് പ്രമോഷനോടൊപ്പം ആയിരിക്കും.  ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ നിലനിൽക്കും

6 /7

തുലാം (Libra):  തുലാം ഈ രാശിക്കാരുടെ ജീവിതത്തിൽ ശനി വക്രി വലിയ മാറ്റങ്ങളുണ്ടാക്കും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാക്കും.  അത് അവരുടെ ജീവിതനിലവാരം ഉയർത്തും. വക്രി ശനിയുടെ സ്വാധീനം മൂലം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

7 /7

മീനം (Pisces):  മീനം രാശിക്കാർക്ക് ശനി വക്രിയിലൂടെ  നിക്ഷേപവുമായി ബന്ധപ്പെട്ട ജോലികളിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പഴയതും പുതിയതുമായ നിക്ഷേപങ്ങളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. വക്രി ശനിയുടെ സ്വാധീനം മൂലം ലോട്ടറിയടിക്കാനും സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola