Gas Cylinder Price From 1 April: തുടർച്ചയായുള്ള 3 മാസത്തെ വില വർധനവിന് ശേഷം ഇന്നിതാ ഉപഭോക്താക്കൾക്ക് ആശ്വാസമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ന് ഗ്യാസ് സിലിണ്ടറിൻ്റെ വില കുറച്ചിരിക്കുകയാണ്.
Narendra Modi: മീററ്റിലെ പ്രചാരണറാലിയിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും മോദി എണ്ണി പറഞ്ഞു. രാജ്യത്തെ അഴമതിക്കാർക്കെതിരെ താൻ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നാൽ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി
UPSC Engineering Exam Result: പരീക്ഷയിൽ യോഗ്യത നേടിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ജൂൺ 23നാകും യു.പി.എസ്. സി ഇ.എസ്.ഇ മെയിൻസ് നടത്തുകയെന്നും മെയിന്സ് എക്സാമിന് നൽകിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം നൽകുന്നത് സാധ്യമായ കാര്യമല്ലെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
Lok Sabha Election 2024: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും രാജ്നാഥ് സിംഗിനെ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനായി നിയമിച്ചിരുന്നു. ഈ സമിതിയുടെ ചുമതല ഇത്തവണയും ബിജെപി അദ്ദേഹത്തെ തന്നെ ഏൽപ്പിച്ചിരിക്കുകയാണ്.
Patna High Court: ഭാര്യാഭർത്താക്കൻമാര് തമ്മിലുള്ള ഒരു തർക്ക കേസിൽ വിധി പറയുന്നതിനിടെയാണ് പറ്റ്ന ഹൈക്കോടതി ഇത്തരമൊരു വേറിട്ട പരാമർശം നടത്തിയത്. ഭാര്യയെ പ്രേതമെന്ന് വിളിച്ചത് ക്രൂരതയായി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിയ്ക്കുകയായിരുന്നു.
Indian Navy: രക്ഷാദൗത്യത്തിൽ പങ്കെടുത്തത് ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ്. ഇറാനിയൻ ബോട്ടായ അൽ കാമ്പറാണ് സോമാലിയൻ കടൽകൊള്ളക്കാർ പിടിച്ചെടുത്തത്.
Delhi Liquor Police Case: മദ്യനയ അഴിമതിക്കേസിലെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കെജ്രിവാളിനോട് ഫോണിന്റെ പാസ്സ്വേർഡ് നൽകാൻ ഇഡി ആവശ്യപ്പെടും. കെജ്രിവാൾ പാസ്സ്വേഡ് നൽകാൻ തയ്യാറായില്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.
Jammu Road Accident: അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് , സിവിൽ ക്വിക്ക് റെസ്പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Mukhtar Ansari Death: യുപി ബാന്ദ്ര ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Couple Romance Video: പലപ്പോഴും മെട്രോ ട്രെയിനുകളിൽ കമിതാക്കളുടെ റൊമാൻസ് നമുക്ക് കാണാൻ കഴിയാറുണ്ട്. കമിതാക്കൾക്ക് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും അവരുടെ മൂഡ് അനുസരിച്ച് അവർ ഓരോന്ന് ഒപ്പിക്കാറുണ്ട്
Bengaluru Rameshwaram Cafe Blast Updates : മൂന്ന് സംസ്ഥാനങ്ങളിലായി 18 ഇടങ്ങളിൽ നടത്തിയ തിരച്ചലിനൊടുവിലാണ് കേന്ദ്ര ഏജൻസി അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.